തിരുവനന്തപുരം: വീട്ടില്‍ നിന്ന് മാൻ കൊമ്പും മാരകയുധങ്ങളും എയർഗണ്ണും പിടിച്ചെടുത്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചിറ്റാർ സ്വദേശി ഷഫീക്കിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും മാൻ കൊമ്പും പിടിച്ചെടുത്തത്.വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇവ പിടികൂടിയത്.കാർ അടിച്ചു തകർത്ത കേസിലും ഒരു വീട്ടില്‍ ബോംബ് എറിഞ്ഞ കേസില്‍ പ്രതിയാണ് ഷഫീക്ക്.