Home
City News
നഗരത്തിൽ കുടിവെള്ളം “കിട്ടാക്കനി ” ഇടവക്കോട് തട്ടിനകം പാലത്തിനു സമീപം പൈപ്പ് ലൈനിൽ ചോർച്ച ഉണ്ടായതിനെ തുടർന്നു അറ്റകുറ്റ പണികൾ പുരോഗമിക്കുന്നു. ഇനിയും ഒരു ദിനം കൂടി കാത്തിരിക്കേണ്ടി വരും.30ന് രാത്രി യോടെ ജലവിതരണം പുന:സ്ഥാപിക്കാമെന്ന് പ്രതീക്ഷിക്കുന്നു.