Home City News “അക്ഷരങ്ങളുടെ അവകാശി ” പുസ്‌തകപ്രകാശനം നടന്നു “അക്ഷരങ്ങളുടെ അവകാശി ” പുസ്‌തകപ്രകാശനം നടന്നു Jaya Kesari May 06, 2024 0 Comments തിരുവനന്തപുരം : ദീപ്തി ശശിധരൻ രചിച്ച അക്ഷരങ്ങളുടെ അവകാശി എന്ന കവിതാ സമാഹാരത്തിന്റെ ഉദ്ഘാടനം പ്രസ്സ് ക്ലബ് ടി എൻ ജി ഹാളിൽ നടന്നു. മുരുകൻ കാട്ടാക്കട യാണ് പുസ്‌തകംപ്രകാശനം ചെയ്തത്. വൈശാഖി ക്ക് ആദ്യ പ്രതി നൽകി കൊണ്ടാണ് പ്രകാശനകർമ്മം നിർവഹിച്ചത്.