“അക്ഷരങ്ങളുടെ അവകാശി ” പുസ്‌തകപ്രകാശനം നടന്നു

തിരുവനന്തപുരം : ദീപ്തി ശശിധരൻ രചിച്ച അക്ഷരങ്ങളുടെ അവകാശി എന്ന കവിതാ സമാഹാരത്തിന്റെ ഉദ്ഘാടനം പ്രസ്സ് ക്ലബ്‌ ടി എൻ ജി ഹാളിൽ നടന്നു. മുരുകൻ കാട്ടാക്കട യാണ്‌ പുസ്‌തകംപ്രകാശനം ചെയ്തത്. വൈശാഖി ക്ക് ആദ്യ പ്രതി നൽകി കൊണ്ടാണ് പ്രകാശനകർമ്മം നിർവഹിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 3 =