കടമേരി എംയുപി സ്‌കൂള്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

ആയഞ്ചേരി: കടമേരി എംയുപി സ്‌കൂള്‍ അധ്യാപിക മാഷിദ അബ്ദുല്‍ മജീദ് (32) കുഴഞ്ഞു വീണു മരിച്ചു. കടമേരി കാമിച്ചേരിയിലെ വീട്ടില്‍ ഉച്ചയോടെ കുഴഞ്ഞുവീണ മാഷിദയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കാമിച്ചേരി ചാലില്‍ കളത്തില്‍ മജീദ്-ശരീഫ ദമ്പതികളുടെ മകളാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × two =