HomeCity Newsപൂജപ്പുര ഉണ്ണിനഗർ റെസിഡന്റ്സ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ തുടങ്ങിയ തണ്ണീർ പന്തലിന്റെ ഉദ്ഘാടനം കൗൺ സിലർ രാജേഷ് നിർവഹിക്കുന്നു. അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, മറ്റു ഭാരവാഹികൾ തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.
പൂജപ്പുര ഉണ്ണിനഗർ റെസിഡന്റ്സ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ തുടങ്ങിയ തണ്ണീർ പന്തലിന്റെ ഉദ്ഘാടനം കൗൺ സിലർ രാജേഷ് നിർവഹിക്കുന്നു. അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, മറ്റു ഭാരവാഹികൾ തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.