HomeCity Newsകേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ആറാ മത് ജില്ലാ സമ്മേളനം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഒളിമ്പ്യാ ചെമ്പേഴ്സിൽ നടന്നു. പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു.
കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ആറാ മത് ജില്ലാ സമ്മേളനം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഒളിമ്പ്യാ ചെമ്പേഴ്സിൽ നടന്നു. പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു.