അഖില തന്ത്രി പ്രചാരക് സഭയുടെ വാർഷിക പൊതുയോഗവും,ആചാര്യ സംഗമവും തലസ്ഥാനത്തു നടന്നു.ഉദ്ഘാടനം ഗൗരി പാർവതി ഭായി തമ്പുരാട്ടി നിർവഹിച്ചു.ക്യാൻസർ രോഗികൾക്കുള്ള ചികിത്സാ ധന സഹായം ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി അരുൺ കെ എസ് നിർവഹിച്ചു.ജനറൽ സെക്രട്ടറി രാജേഷ് കെ,ദേശീയ ചെയർമാൻ എം എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി,എസ്‌ഇ ശങ്കരൻ നമ്പൂതിരി,ഡോക്ടർ വിഷ്ണു നമ്പൂതിരി,ബ്രിജേഷ് കെ എസ്,ഡോക്ടർ ശിവ ശക്തി സ്വാമി,അഖിൽ യൂ എസ് തുടങ്ങിയവർ സംബന്ധിച്ചു.