തിരുവനന്തപുരം :-ശ്രീ ഋഷി ഗായത്രി ജയന്തി ആഘോഷം 17ന് വൈകുന്നേരം 4.30ന് നടക്കും.ഗുരുജിശ്രീഋഷി സാഗർ നയിക്കുന്ന ഗായത്രി സത്സംഗം, ഭജൻസ് തുടങ്ങിയവയാണ് ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ചു നടത്തുന്ന പ്രത്യേക പരിപാടികൾ.
നേമം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീഋഷി ഗ്ലോബൽ സത്സംഗ് സെന്ററിൽ ഗായത്രി ജയന്തി ആഘോഷം.