Home
City News
ഓക്സി ഹാപ്പിനെസ്സിൽ നിന്നും നീന്തൽ പരിശീലനം പൂർത്തി യാക്കിയ നൂറോളം പേർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു. പ്രസ്ഥാനത്തിന്റെ മാനേജിങ് ഡയറക്ടർ മോഹൻദാസ്, നീന്തൽ പരിശീലകരായ ആര്യ, രാജീവ് ആർ എൽ എന്നിവർ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പങ്കെടുത്തിരുന്നു. തുടർന്നു നടന്ന സൗഹൃദ കൂട്ടായ്മയിൽ നിന്നും