കാക്കനാട്: താണാപാടത്തെ സ്വകാര്യ ഫ്‌ളാറ്റില്‍ താമസിക്കുന്ന വനിതാ ഡോക്‌ടറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് വെസ്‌റ്റ് ഹില്‍ അത്താണിക്കല്‍ പെരുമാനൂര്‍ വീട്ടില്‍ സോഡി ജോണിന്റെ ഭാര്യ ബിന്ദു ചെറിയാനെ(39)യാണ് ഇന്നലെ ഉച്ചയ്‌ക്ക് 12 നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിത്.തിരുവാണിയൂര്‍ ലയണ്‍സ് ഹോസ്‌പിറ്റലിലെ ദന്ത ഡോക്‌ടറായ ഇവര്‍ ഫ്‌ളാറ്റില്‍ ഒറ്റയ്‌ക്കായിരുന്നു താമസം.