ടോറസ് വാഹനങ്ങൾ “കാല പാശവും” ആയി പാച്ചല്ലൂർ വാഴമുട്ടം റോഡിൽ ജനങ്ങൾ ഭീതിയിൽ -ആറു മാസത്തിനിടയിൽ നിരവധി മരണങ്ങൾ ജനകീയ സമരം ജൂലൈ 6ന് രാവിലെ 8ന്

(അജിത് കുമാർ ഡി )

തിരുവനന്തപുരം :- ഭീമമായ ലോഡുകൾ കയറ്റി ടോറസ് വാഹന ങ്ങളുടെ മരണപ്പാച്ചിലിൽ പാച്ചല്ലൂർ, വാഴമുട്ടം നിവാസികൾ ഭീതിയിൽ. കഴിഞ്ഞ 6മാസക്കാലത്തിനിടയിൽ ഏകദേശം 12ൽ അതിലധികം അപകടങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം മരണ ങ്ങളും.എന്നിട്ടും ഈ മേഖലയെ നിയന്ത്രിക്കുന്നവർക്ക് യാതൊരു കൂസലും ഇല്ല. ടോറസ് വാഹന ങ്ങൾ രാവിലെ മുതൽ രാത്രി വരെ തലങ്ങും, വിലങ്ങും മത്സര വോട്ടം തന്നെ. ഇവരുടെ മരണപ്പാ ച്ചിലിൽ ഒരു അറുതി വരുത്തുന്നതിനും, ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കുന്നതിനും കൗ ൺ സിലർ പന ത്തുറ ബൈജു വിന്റെ നേതൃത്വത്തിൽ ശനി യാഴ്ച രാവിലെ 8മണിമുതൽ ജനകീയ സമരവും, റോഡ് സംരക്ഷണപ്രതിജ്ഞ യും നടത്തും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 3 =