തളിപ്പറമ്പ് : തളിപ്പറമ്പ് മേഖലയില്‍കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. എടക്കോം സ്വദേശി എം.പി.അന്‍സാര്‍(26), മടക്കാട് സ്വദേശി എന്‍.ബിബിന്‍(27) എന്നിവരാണ് തളിപ്പറമ്പ് എക്സൈസ് സർക്കിള്‍ ഓഫീസ് ടീമിൻ്റെ പിടിയിലായത്.അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ എളമ്പേരം പാറ, നാടുകാണി, കാലിക്കടവ് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.