തിരുവനന്തപുരം: ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ത്രീഡി ചിത്രം 11:11 ന്റെ ആദ്യ പോസ്റ്റർ ലോഞ്ച് ചെയ്തു.ജൂലായ് 11 ന് പകൽ 11:11 നു 1111 സിനിമാക്കാരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ലോഞ്ച് ചെയ്തത്.
“ദി സ്പിരിച്വൽ ഗൈഡൻസ് ” എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമർ, ഫാന്റസി, മോർച്ചറി ജോണറിലാണ് അവതരിപ്പിക്കുന്നത്.