Home
City News
കർണ്ണാടകയിലെ ഷിരൂരിൽ ഉണ്ടായ അപകടത്തിൽ കാണാതായ അർജുനനെ കുറിച്ചു പ്രശസ് ത ജ്യോതിഷ പണ്ഡിതനും, തമിഴ് നാട് ദേവസ്വങ്ങളുടെ തന്ത്രിയും ആയ പാറശ്ശാല രാജേഷ് പോറ്റി ഫല പ്രവചനം നടത്തിയിരിക്കുന്നു. ഇന്നത്തെ പ്രശനരാശി വച്ചു നോക്കിയതിൽ വളരെ ദുഃഖ കര മായ പ്രവചനം ആണ് തെളിഞ്ഞത്. അർജുൻ മരണപെട്ടു എന്നും, ജലത്തിൽ വീണുണ്ടായ മരണം ആണെന്നും, ജലത്തിൽ നിന്നും മൃത ദേഹം അപകടം നടന്നു 11നാളിനകത്തു കിട്ടും എന്നുള്ളതാണ്.