എസ്‌ /സി ലിസ്റ്റ്അട്ടി മറിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ ഓഗസ്റ്റ് 21ന് സംസ്ഥാന ഹർത്താൽ

തിരുവനന്തപുരം :- എസ്‌ സി – എസ്‌ ടി ലിസ്റ്റ് അട്ടിമറിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെഓഗസ്റ്റ് 21ന് സംസ്ഥാന ഹർത്താൽ നടത്തും എന്ന് പട്ടിക ജാതി -പട്ടിക വർഗ സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു. എസ്‌ സി -എസ്‌ ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. പത്ര സമ്മേളനത്തിൽ വിവിധ സംഘടന നേതാക്കൾ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 + 20 =