(അജിത് കുമാർ. ഡി )
സംസ്ഥാനത്തു പൂ വിപണിയിൽഓരോ ദിനവും ഉണ്ടാകുന്ന വിലയുടെ ഏറ്റ കുറച്ചിലുകളുടെ കാണാപ്പുറ രഹസ്യങ്ങൾ പുറം ലോകം ഒരിക്കലും അറിയുന്നില്ല. ഇത് ഇന്നും സാധാരണക്കാർക്ക് അപ്രാപ്യാമാണ്. സംസ്ഥാനത്തു ഏറ്റവും കൂടുതൽ പൂ വരുന്നത് തമിഴ്നാട്ടിലെ തോവാ ളയിൽ നിന്നാണ്. തിരുവനന്തപുരം ചാലയിലെ പൂ വിപണി ഉണരുന്നത് ഓരോ ദിനവും അവിടെ നിന്നും വിവിധ തരത്തിലുള്ള പൂക്കൾ ദിനം പ്രതിഎത്തുമ്പോൾമാത്രം ആണ്. ദിവസം തോറും സ്വർണ്ണ വില മാറുന്ന പോലെ യാണ് പൂ വിപണിയിലെ വിലയും മാറിക്കൊണ്ടിരിക്കുന്നത്. നമസ്തെ കേരള യിലൂടെ മറ്റൊരു മാധ്യമങ്ങളും പുറത്തു വിടാത്ത സത്യംഇന്ന്മുതൽ പുറത്തു വിടുകയാണ്. തോവാള യിലെ ഓരോ ദിവസത്തെയും ഓരോ ഇനം പൂക്കളുടെയും വില യഥാർത്ഥ വില. എല്ലാ ദിനവും രാവിലെ 11മണിയോടെ നമ്മുടെ വാർത്താചാനലിൽ കൂടി….. മഞ്ഞ ചേന്തി പൂവിനു ഒരു തൂക്കിന് 60രൂപയും,ചുവപ്പ് ചേ ന്തിക്കു 70രൂപയും,റോസിന് 165 രൂപയും, പനീർ റോസിന് 115രൂപയും,ചുവപ്പ് അരളി പൂവിനു 370രൂപയും,വെള്ള അരളിക്കു 470രൂപയും,പിങ്ക് അ രളിക്കു 120രൂപയും,മഞ്ഞ ജമന്തിക്കു 140രൂപയും,വെള്ള ജമന്തിക്കു 140രൂപയും,ട്യൂബ് റോസിന് 150രൂപയും,
തെറ്റി, 160രൂപയും തുളസി ക്ക് 60രൂപയും,പിച്ചിക്ക് 100രൂപയും, മുല്ല പൂവിനു 500രൂപയും ആണ് ഇന്നത്തെ പൂവില.