പ്രമുഖ വസ്ത്രബ്രാൻഡ് ആയ സൂതയുടെ ആദ്യ ഔട്ട്ലെറ്റ് ഇനി തിരുവനന്തപുരംമരപ്പാലത്തും

തിരുവനന്തപുരം :- പ്രമുഖ വസ്ത്രബ്രാൻഡ് ആയ സൂതയുടെ തിരുവനന്തപുരത്തെ ആദ്യ ഔട്ട്‌ ലെറ്റ്‌ പട്ടം മരപ്പാലത്തു പ്രവർത്തനം തുടങ്ങി. കൊച്ചിക്ക് പുറമെ രണ്ടാമത്തെ ഔട്ട്‌ ലെറ്റ്‌ ആണ് ഇന്ന് തിരുവനന്തപുരത്ത് തുടങ്ങിയത്.സൂത യുടെ സ്ഥാപകാർ ആയ സുജാതബിശ്വാസ്, താനിയ ബിശ്വാസ് എന്നിവർ ഉദ്ഘടനചടങ്ങിൽ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 + 18 =