Home City News മുകുന്ദൻ അനുസ്മരണസമ്മേളന ആലോചനാ യോഗം 30 ന് മുകുന്ദൻ അനുസ്മരണസമ്മേളന ആലോചനാ യോഗം 30 ന് Jaya Kesari Aug 30, 2024 0 Comments തിരുവനന്തപുരം :- ബി ജെ പി, ആർ എസ് എസ് തുടങ്ങിയ പ്രസ്ഥാനങ്ങളിലെ സമുന്നത വ്യക്തി ആയിരുന്ന മുകുന്ദന്റെ അനുസ്മരണസമ്മേളനം നടത്തുന്നതിന് വേണ്ടിയുള്ള ആലോചനാ യോഗം 30ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് ഹോട്ടൽ പദ്മ (പഴയ ട്രിവാൻഡറം ഹോട്ടൽ ) വച്ചു കൂടുന്നു.