കാരുണ്യ റൂറൽ കൾച്ചറൽ ഡവലപ്പ് മെന്റ് ചാരിറ്റബിൾ സൊസൈറ്റി യുടെ പ്രവർത്തനങ്ങൾ ഏവർക്കും മാതൃക -മന്ത്രി കടന്നപ്പള്ളി

തിരുവനന്തപുരം :- കാരുണ്യ റൂറൽ കൾച്ചറൽ ഡവലപ്പ് മെന്റ് ചാരിറ്റബിൾ സൊസൈറ്റി യുടെ പ്രവർത്തനങ്ങൾ ഏവരും മാതൃക ആക്കണം എന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. സംഘടനയുടെ പതിനൊന്നാമത് സംസ്ഥാന കൗൺസിലിന്റെ ഉദ്ഘാടനം എം ഈ എസ് ഹാളിൽ നിർവഹിച്ചു സംസാരിക്കവേ യാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരസ്പ്പര സ്നേഹവും, വിശ്വാസവും ആണ് ഉയർച്ചയുടെ അടിത്തറ. ഏവരും ഇത് മാതൃക ആക്കണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × four =