പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിൽ ബാംഗ്ലൂരിലെ എം എസ് രാമയ്യ യൂണിവേഴ്സിറ്റി ഓഫ് അപ്പ്ലൈഡ് സയൻസസ് നിന്നും ഡോക്ടറേറ്റ് നേടിയ ഡോക്ടർ ധന്യ. അക്കിക്കാവ് പിസ്എം കോളേജ് ഓഫ് ഡെന്റൽ സയൻസസ് ആൻഡ് റിസേർച്ചിൽ പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിൽ ടീച്ചിങ് ഫാക്കൽറ്റിയാണ് . പീഡിയാട്രീഷ്യൻ ആയ ഡോക്ടർ രാമചന്ദ്രൻന്റെയും ഗൈനക്കോളജിസ്റ് ആയ ഡോക്ടർ സൂര്യയുടെയും മകളാണ് ഡോക്ടർ ധന്യ.