ഇന്ത്യയുടെ അഭിമാനം

സെപ്റ്റംബർ 24 മുതൽ 29 വരെ ഉസ്ബക്കിസ്ഥാൻ താഷ്ക്കണ്ടിൽ വച്ച് നടന്ന ഉസ്ബക്കിസ്ഥാൻ വേൾഡ് കപ്പ് കിക്ബോക്സിങ് ചാമ്പ്യൻഷിപ്പ് 2024 ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നും 03 പ്ലേയേഴ്സും 01 ഒഫിഷ്യലും പങ്കെടുത്തു . ഒഫിഷ്യലായി പങ്കെടുത്തത് കേരള സ്റ്റേറ്റ് അമച്വർ കിക്ബോക്സിങ് ജനറൽ സെക്രട്ടറിയും , ടെക്നിക്കൽ ഡയറക്ടറും , ഇൻറർ നാഷണൽ റഫറിയുമായ എ എസ് വിവേകാണ്. പ്ലേയേഴ്സ് സഞ്‌ജു എം എസ് , അരുൺ എസ് നായർ , അഭിജിത്ത് കൃഷ്ണൻ എന്നിവരാണ്. അതിൽ -52 കിലോ K1 റൂൾസ് പെൺകുട്ടികളുടെ വിഭാഗത്തിൽ സഞ്ജു എം.എസിന് വെങ്കല മെഡൽ കരസ്ഥമാക്കി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

20 − twelve =