Home
City News
നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു തിരുവിതാം കൂർ നവരാത്രി ആഘോഷട്രസ്റ്റും, മിനിസ്ട്രി ഓഫ് കൾചറൽ അഫയേഴ്സും സംയുക്ത മായി വലിയശാല മഹാ ഗണപതി ഹാളിൽ നടക്കുന്ന ഉത്സവം പരിപാടികളിൽ പങ്കെടുത്ത കലാകാരികൾക്ക് മീഡിയ കോർഡിനേറ്ററും, ജയകേസരി ദിനപത്രംഎഡിറ്റർ ആയ ഡി. അജിത് കുമാർ പൊന്നാടയും, ഉപഹാരവും നൽകി ആദരിക്കുന്നു.