Home City News വേൾഡ് ഫുഡ് ഡേ യോട് അനുബന്ധിച്ചുള്ള രണ്ടു ദിവസസെമിനാർ ഉദ്ഘാടനം ചെയ്തു. വേൾഡ് ഫുഡ് ഡേ യോട് അനുബന്ധിച്ചുള്ള രണ്ടു ദിവസസെമിനാർ ഉദ്ഘാടനം ചെയ്തു. Jaya Kesari Oct 16, 2024 0 Comments തിരുവനന്തപുരം :- വേൾഡ് ഫുഡ് ഡേ യോട് അനുബന്ധിച്ചു വെള്ളായണി കാർഷിക കോളേജിൽ നടന്ന രണ്ടു ദിവസത്തെ സെമിനാർ കൃഷി മന്ത്രി പ്രസാദ് ഉദ്ഘാടനം ചെയ്തു.വെള്ളായണി കേരള അഗ്രിക്കൾച്ച റൽ യൂണിവേഴ്സിറ്റി കാബസ്സിൽ ആണ് സെമിനാർ നടന്നത്.