തിരുവനന്തപുരം : 9-ാം ആയൂർവേദ ദിനാചരണത്തിനോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നെയ്യാറ്റിൻകര നഗരസഭയ്ക്കുള്ളിലെ ജീവനാക്കാരെ കേന്ദ്രീകരിച്ചാണ് പരിശോധന തൊഴിലാളികൾക്കും ജീവനക്കാർക്കും നേരിടുന്ന നേത്ര രോഗങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ഉദ്ഘാടനം നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്കിൽ കാഴ്ച പരിശോധിച്ചു ഉദ്ഘാടനം നിർവഹിച്ചു.
ക്യാമ്പിന് ഡേ: മിനി പി.ഐ. എ.ചീഫ് മെഡിക്കൽ ഓഫീസർ , ഡേ : രഞ്ജിനി , ഡേ: അനുശ്രീ , ഡേ: രാജേഷ് , ഡേ: മായ എന്നിവർ പങ്കെടുത്തു.