അങ്കമാലി: മകനൊപ്പം ബൈക്കില്‍ യാത്രചെയ്യവേ വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പീച്ചാനിക്കാട് ചാക്കരപ്പറമ്പ്
മുണ്ടാടന്‍ പരേതനായ സണ്ണിയുടെ ഭാര്യ ലില്ലി (63) ആണ് മരിച്ചത്.കറുകുറ്റി അപ്പോളോ ആശുപത്രിക്ക് മുമ്പിലായിരുന്നു അപകടം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.