ചേർത്തലയിൽ ഭര്‍ത്താവിനെയും ഭാര്യയെയും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ കണ്ടെത്തി

ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ഭര്‍ത്താവിനെയും ഭാര്യയെയും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ കണ്ടെത്തി.21ാം വാര്‍ഡ് സ്വദേശിയായ തയ്യില്‍ വീട്ടില്‍ ഷിബു (45) ഭാര്യ, റാണിയെന്നു വിളിക്കുന്ന ജാസ്മിന്‍ (38) എന്നിവരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.രാത്രി 7.30 ഓടെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്ബത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.
പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen + 13 =