ബാലരാമപുരം:വീട്ടില്‍ കഞ്ചാവ് ചെടി നട്ട് വളര്‍ത്തി പരിപാലിച്ചതിന് ഒരാളെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു.മച്ചേല്‍ അയ്യംപുറം ഷിജി ഭവനില്‍ പ്രകാശാണ് (35) അറസ്റ്റിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സ്കാഡ് നരുവാമൂട് പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടിയിലായത് .