മാവേലിക്കര:രണ്ടു കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശി പിടിയില്‍. ഒഡീഷാ മോഹന പിണ്ടിക സ്വദേശി സാനിയ നായിക്കാ(26)ണ് അറസ്റ്റിലായത്.ചൊവ്വാഴ്ച രാത്രി മാങ്കാംകുഴിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.ചാരുംമൂട് ഭാഗത്തെ മൊത്ത വിതരണക്കാര്‍ക്കാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് പറഞ്ഞു.