പൊലീസ് ഉദ്യോഗസ്ഥനെ ലോറി കയറ്റി കൊന്നു

ഹരിയാന: ഹരിയാനയിലെ അനധികൃത ഖനനം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മാഫിയാ സംഘം കൊലപ്പെടുത്തി. തൗറു ഡിഎസ്പി ആയ സുരേന്ദ്ര സിംഗ് ബിഷ്ണോയ് ആണ് കൊലപ്പെട്ടത്. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സുരേന്ദ്ര സിംഗിനെ വാഹനം ഇടിച്ചു കയറ്റി ക്രൂരമായി കൊലപ്പെടുത്തിയത്. അനധികൃത ഖനനം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയത്. ഈ സമയം ഖനനം ചെയ്തെടുത്ത ലോഡുമായി വാഹനം പോകാൻ തുടങ്ങുകയായിരുന്നു. നിർത്താനായി ഉദ്യോഗസ്ഥൻ കൈ കാണിച്ചെങ്കിലും ഡ്രൈവർ അതിവേഗത്തിൽ സുരേന്ദ്ര സിംഗിന് നേരെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen + two =