കൊട്ടിയൂര്‍: ബൈക്കില്‍ കടത്താന്‍ ശ്രമിച്ച മുക്കാല്‍ കിലോ കഞ്ചാവുമായി കൊട്ടിയൂര്‍ സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍ പാല്‍ച്ചുരം സ്വദേശി തോട്ടവിള വീട്ടില്‍ അജിത്കുമാര്‍ ( 42), കൊട്ടിയൂര്‍ ഒറ്റപ്ലാവ് ശ്രീജ (39) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.പേരാവൂര്‍ എക്സൈസ് പാല്‍ച്ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിലായത്.