ജേക്കബ് ഐസക്കിന്റെ ടൈം ഷീ ൽഡ് പുസ്തകം പ്രകാശനം ചെയ്തു


തിരുവനന്തപുരം: ജേക്കബ് ഐസക്കിന്റെ ടൈം ഷീൽഡ് പുസ്‌തകത്തിന്റെ പ്രകാശനം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്നു. പ്രഭാവർമ്മയുടെ അധ്യ ക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ ചിഫ് സെക്രട്ടറി കെ ജയകുമാർ പുസ്തകം മല്ലികസുകുമാരനു നൽകി പ്രകാശനം നിർവഹിച്ചു. ബി ഡി ദത്തൻ, കുരീ പ്പുഴ ശ്രീകുമാർ, തുടങ്ങിയ പ്രമുഖർ പങ്കുടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seven − 6 =