കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്നുള്ള അപകടം ; ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു

മലപ്പുറം: മഞ്ചേരിയില്‍ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്നുള്ള അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു.തടിയമ്പുറത്ത് കുട്ടിമുഹമ്മദിന്റെ മകന്‍ ഷെഫീഖ് ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ കാരക്കുന്നിന് സമീപം ആലുങ്ങലിലായിരുന്നു അപകടം.
പന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയതോടെ ഷെഫീഖ് ഓട്ടോ വെട്ടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഷെഫീഖിന് ഗുരുതരമായി പരിക്കേറ്റു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × 4 =