അനന്ത പുരി മേക്ക് ഓവർ കോണ്ടെസ്റ്റ് -2022

തിരുവനന്തപുരം : സൗത്ത് ഇന്ത്യൻ ബ്യുട്ടീ ഷിയൻസ് അസോസിയേഷൻ ഒക്ടോബർ 11ന് തമ്പാനൂരിലേ ഹോട്ടൽ അപ്പോളോ ഡിമോറയിൽ അനന്ത പുരി മേക്ക് ഓവർ കോണ്ടെസ്റ്റ് -2022സീസൺ 3നടത്തും. ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിക്കും.മേക്ക് അപ്പ്‌ കോമ്പറ്റിഷൻ ഉദ്ഘാടനം സൂചിത്ര നിർവഹിക്കും. സംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം ആർട്ടിസ്റ് യുവ കൃഷ്ണ നിർവഹിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × 3 =