ദോഹയില്‍ നിന്ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം : ക്യാപ്‌സ്യൂളുകള്‍ രൂപത്തില്‍ മലദ്വാരത്തിലൊളിപ്പ് ദോഹയില്‍ നിന്ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍.പാലക്കാട് സ്വദേശി റഷീദ് ആണ് കസ്റ്റമസ് പരിശോധനയില്‍ പിടിയിലായത്.ഇയാളില്‍ നിന്ന് 1069.63 ഗ്രാം സ്വര്‍ണം കണ്ടെത്തി. 4 ക്യാപ്‌സ്യൂളുകളുടെ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. എഐയൂ ബാച്ചിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen − thirteen =