Home City News അനന്തപുരി ഹിന്ദു മഹാ സമ്മേളനം 2025…സ്വാഗതസംഘം ഓഫീസ് തുറന്നു അനന്തപുരി ഹിന്ദു മഹാ സമ്മേളനം 2025…സ്വാഗതസംഘം ഓഫീസ് തുറന്നു Jaya Kesari Dec 13, 2024 0 Comments അനന്തപുരിഹിന്ദു മഹാ സമ്മേളനം -2025….സ്വാഗതസംഘം ഓഫീസ് വടക്കേ കൊട്ടാരത്തിൽ ശ്രീ മഹാ ഗണപതി ഹോമത്തോടെ തുടക്കം കുറിച്ചു. ഹിന്ദു ധർമ്മ പരിഷത്ത് അധ്യക്ഷൻ എം. ഗോപാൽ നിലവിളക്കു തെളിയിക്കുന്നു.