മാത്യ സ്നേഹത്തിൻ്റെയും ദേശ സ്നേഹത്തിൻ്റെയാ കഥ പറയുന്ന എൻ്റെ അമ്മക്ക് എന്ന സിനിമ ശ്രീ ലക്ഷ്മി പ്രൊഡക്ഷൻ ബാനറിനു വേണ്ടി സതീഷ് ശ്രീപദ്മമാണ് നിർമ്മിച്ചിരിക്കുന്നത്.കഥ, തിരക്കഥ,സംവിധാനം നിർവഹിച്ചിരിക്കുന്നത് ദിലീപൻ ആണ്. ശ്യാം ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.ശശി ധരൻ റെനീഷ്,ഷാജി ജേക്കബ് ക്യാമറ,ആർട്ട് അനിൽ,ഗാനരചന ശ്രീധരൻ നട്ടാശ്ശേരി,സംഗീതം സുമേഷ് കൃഷ്ണ,ഗായകൻ മാതങ്കി സത്യ മൂർത്തി,ജി. ശോഭകുമാർ പ്രൊജക്റ്റ് പ്രൊമോഷൻ,സീമാ ജി നായർ ആണ് ഇതിലെ പ്രധാന കഥാ പാത്രം.