തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും, സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2025വർഷത്തെ പൊങ്കാല മഹോത്സവത്തിന്റെ ഉത്സവനടത്തിപ്പിന് വേണ്ടി ഉത്സവകമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ കൺവീനർ ആയി രാജേന്ദ്രൻ നായർ, ജോയിന്റ് ജനറൽ കൺവീനർ ജ്യോതീഷ് കുമാർ, അക്കോമ ഡെഷൻ മുരളീധരൻ നായർ, പബ്ലിസിറ്റി, മീഡിയ ആർ ജെ പ്രദീപ്, കുത്തി യോട്ടം കൺവീനർ സുശീല ദേവി, ഹരികുമാർ (മെസ്സ് ), കെ പി രാജശേഖരൻ നായർ… അന്നദാനം, അനിൽകുമാർ (പ്രൊ സഷൻ ), ഉമേഷ് (റിസപ്ഷൻ ), ഗിരിജ കുമാരി (വോളിന്റിയർ )