ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 45 കൈ​ത്തോ​ക്കു​ക​ളു​മാ​യി ദ​മ്പതി​ക​ള്‍ പി​ടി​യി​ൽ

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 45 കൈ​ത്തോ​ക്കു​ക​ളു​മാ​യി ദ​മ്പതി​ക​ള്‍ പി​ടി​യി​ല്‍. വി​യ​റ്റ്‌​നാ​മി​ല്‍ നി​ന്നെ​ത്തി​യ ദ​മ്പതിമാ​രാ​യ ജ​ഗ്ജി​ത് സിം​ഗ്, ജ​സ്‌​വീ​ന്ദ​ര്‍ കൗ​ര്‍ എ​ന്നി​വ​രാ​ണ് തോ​ക്കു​ക​ളു​മാ​യി പി​ടി​യി​ലാ​യ​ത്. 22.5 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന കൈ​ത്തോ​ക്കു​ക​ളാണ് ക​ണ്ടെ​ടു​ത്ത​ത്.ര​ണ്ട് ട്രോ​ളി ബാ​ഗു​ക​ളി​ലാ​യാ​ണ് തോ​ക്കു​ക​ള്‍ പി​ടി​കൂ​ടി​യ​തെ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × three =