
തിരുവനന്തപുരം : സ്ത്രീ കളുടെ ശബരി മല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത് സവം 2023ഫെബ്രുവരി 27മുതൽ മാർച്ച് 8വരെ നടക്കും. മാർച്ച് 7നാണ് ചരിത്ര പ്രസിദ്ധമായ പൊങ്കാല. ഫെബ്രുവരി 27ന് രാവിലെ 4.30ന് കാപ്പ് കെട്ടി കുടിയിരുത്തൽ ചടങ്ങുകൾ നടത്തുന്നതോ ടെ പൊങ്കാല ഉത്സവത്തിനു തുടക്കം കുറിക്കും.