ഓട്ടോ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഭാര്യയ്ക്ക് മുന്‍പില്‍ കുത്തി വീഴ്‌ത്തി
കോതനല്ലൂര്‍: ഓട്ടോ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഭാര്യയ്ക്ക് മുന്‍പില്‍ കുത്തി വീഴ്‌ത്തി. കോതനല്ലൂര്‍ പട്ടമന മാത്യു (തങ്കച്ചന്‍53) ആണ് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആക്രമണത്തില്‍ വയറിനും കൈയ്ക്കും മാരകമായി പരിക്കേറ്റ മാത്യുവിനെ കോട്ടയം മെഡിക്കല്‍ കോളജ്…
Read More »മെയ് പത്തിനകം ജില്ലയിലെ 12 മുതല്‍ 17 വരെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്സിൻ
തിരുവനന്തപുരം: മെയ് അടുത്തമാസം പത്തിനകം ജില്ലയിലെ 12 മുതല്‍ 17 വരെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാന്‍ തീരുമാനം.വാക്സിന്റെ ആദ്യ ഡോസെങ്കിലും മുഴുവന്‍ കുട്ടികളിലും എത്തിക്കുകയാണു ലക്ഷ്യം. ഇതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും…
Read More »തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്ബാടിയിലും പാറമേക്കാവിലും 8 ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം.ഇനി പൂര നഗരിക്ക് ആഘോഷത്തിന്‍റെ നാളുകളാണ്. 10, 11 തിയതികളിലാണ് പൂരം. 15 ലക്ഷത്തോളം പേരെയാണ് ഇത്തവണ പൂര നഗരി പ്രതീക്ഷിക്കുന്നത്.ഇനി തൃശൂരില്‍ എത്തുന്നവരുടെ കണ്ണിലും കാതിലും…
Read More »ചെറുവത്തൂരില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ഷിഗെല്ല; ജാഗ്രത നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ്
കാസര്‍കോട് : ചെറുവത്തൂരില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ഷിഗെല്ലയാണെന്ന കണ്ടെത്തലിന് പിന്നാലെ കാസര്‍കോട് ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്.നാല് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യവകുപ്പ് എടുക്കുന്നുണ്ട്. ജില്ലയില്‍ വിവിധ ആശുപത്രികളിലായി 51…
Read More »പ്രതിഷ്ഠാവാർഷികമഹോത്സവും. ആനപ്പുറത്ത്എഴുന്നള്ളത്തും.
നെയ്യാറ്റിൻകര: കുന്നത്തുകാൽ വണ്ടിയോട്ടുകോണം ധർമ്മശാസ്താക്ഷേത്രത്തിലെഈവർഷത്തെപ്രതിഷ്ഠാവാർഷികമഹോത്സവത്തിൻ്റെഭാഗമായി നടന്നഘോഷയാത്ര ക്ഷേത്രസന്നിധിയിൽ നിന്നുംആരംഭിച്ച് നാറാണി’വണ്ടിത്തടം പുന്നറത്തലതമ്പുരാൻകാവ് വഴിക്ഷേത്രത്തിൽ എത്തിച്ചേരുന്നു.
Read More »കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് സജ്ജമായി
തിരുവനന്തപുരം: കരൾ മാറ്റി വെക്കൽ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആദ്യഘട്ടമായി,…
Read More »വിജയ് ബാബു കേസ്: അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് ശ്വേതാ മേനോൻ രാജിവെച്ചു
തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരിഹാര സെല്ലിൽ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. നടൻ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച് അമ്മ സംഘടന നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ഇന്നലെ മാലാ പാർവതിയും സമാന വിഷയത്തിൽ…
Read More »രാജ്യത്തെ പൊതുമേഖലയെ കുത്തക മുതലാളിമാർക്ക് വിൽക്കുന്നത് മോദി ഗവൺമെൻ്റ് അവസാനിപ്പിക്കണം: വി.പി ഉണ്ണികൃഷ്ണൻ
വരാക്കര: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റ് തുലച്ച് ഇന്ത്യയെ നരേന്ദ്ര മോദി ഗവൺമെൻ്റ് വിൽക്കുകയാണ് എന്ന് സി പി ഐ അളഗപ്പനഗർ ഈസ്റ്റ് ലോക്കൽ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി…
Read More »ശ്രീചട്ടമ്പിസ്വാമികളുടെ മഹാസമാധിയുടെ 98 -ാം വാർഷികാചരണം 2022 മേയ് 5 ന് വൈകുന്നേരം 3- 30ന് ആനിബസൻ്റ് ഹാളിൽ
തിരുവനന്തപുരം:ഗുരുപൂജ, തൃശ്ശതി അർച്ചന,മഹാസമാധി അനുസ്മരണ സമ്മേളനം. ഡോ. പൂജപ്പുര കൃഷ്ണൻ നായർ, ഡോ. വിളക്കുടി രാജേന്ദ്രൻ എന്നീ പ്രഗത്ഭർ പ്രഭാഷണങ്ങൾ നിർവ്വഹിക്കുന്നു. എല്ലാ സുമനസ്സുകളെയും ഈ മഹാസംരംഭത്തിലേക്ക് ആദരവോടെ ക്ഷണിക്കുന്നു.വിനയത്തോടെ: പി.ജ്യോതീന്ദ്രകുമാർ,(പ്രസിഡൻ്റ്) ആർ.രവീന്ദ്രൻ നായർ (സെക്രട്ടറി)
Read More »കെഎസ്‌ആര്‍ടിസിയില്‍ ഏപ്രില്‍ മാസത്തെ ശമ്പളവും വൈകും
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ഏപ്രില്‍ മാസത്തെ ശമ്പളവും വൈകുന്നു. 65 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമേ അനുവദിച്ചിട്ടുള്ളു. ഈ മാസം അഞ്ചാം തീയതി ശമ്പളം ലഭിച്ചില്ലെങ്കില്‍ അഞ്ചിന് അര്‍ധരാത്രി മുതല്‍ പ്രതിപക്ഷ യൂണിയനുകൾ പണിമുടക്കും.വരുമാനത്തെയാണ് വായ്പാ തിരിച്ചടവിനും മറ്റു…
Read More »