
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നിലവിലെ സാഹചര്യത്തില്‍…
Read More »
നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം
കോഴിക്കോട്: നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ഇരുപതുകാരി.യുവതിയുടെ ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവവും ഉണ്ട്. ഇന്ന് ശസ്ത്രക്രിയകള്‍ ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പ്രതി റഫ്നാസിനെതിരെ…
Read More »
യെമനിലെ ധമര്‍ ഗവര്‍ണറേറ്റില്‍ ഭാര്യ ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി
പടിഞ്ഞാറന്‍ യെമനിലെ ധമര്‍ ഗവര്‍ണറേറ്റില്‍ ഭാര്യ ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി. ശേഷം ശരീരഭാഗങ്ങള്‍ അടുപ്പില്‍ വച്ച് വേവിക്കുകയും ചെയ്തു.25-കാരിയായ മറിയം നാസറാണ് ഭര്‍ത്താവ് ബദര്‍ മുഹമ്മദിനെ (25) ക്രൂരമായി കൊലപ്പെടുത്തിയത്.ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തിക്കൊന്ന ശേഷം മൃതദേഹം ചെറുതായി മുറിച്ച് വേവിക്കുകയായിരുന്നു….
Read More »
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷൻ ഇന്ന് തുടങ്ങും
മലപ്പുറം: ജില്ലയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷന് വെള്ളിയാഴ്ച തുടക്കമാകും.12 മുതല്‍ 14 വയസ്സ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വാക്സിനേഷന് ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും. ഇതിന് മുന്നോടിയായി അധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുരക്ഷാസന്ദേശം നല്‍കും.സ്കൂളുകളില്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍,…
Read More »
നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിയതിനു പിന്നില്‍ പ്രണയപ്പകയെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിയതിനു പിന്നില്‍ പ്രണയപ്പകയെന്ന് റിപ്പോര്‍ട്ട്. പ്ലസ്ടു കാലം മുതലുള്ള പ്രണയം പെണ്‍കുട്ടി നിരസിച്ചതിലുള്ള പകയിലാണ് കൃത്യം ചെയ്തതെന്നാണ് പ്രതി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.വാക്കുതര്‍ക്കത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ തലയ്ക്കു വെട്ടി’ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ്…
Read More »ആകാശ് പ്ലസ് ബൈജുസ് നീറ്റി നായുള്ള ഇന്ത്യയിലെ ആദ്യ സമഗ്ര ഓഡിയോ ബുക്ക് ആകാശ് ഓ ഡ്രിപ് അവതരിപ്പിച്ചു
തിരുവനന്തപുരം : നീറ്റു പരിശീലനം നടത്തുന്നവർക്ക് മാത്രമായി ആകാശ് വിദഗ് ദർ വേറിട്ടു രൂപ കല്പന ചെയ്ത ആകാശ് പ്ലസ് ബൈജൂസ് നീറ്റി നായുള്ള ഇന്ത്യയിലെ ആദ്യ സമഗ്ര ഓഡിയോ ബുക്ക് ആകാശ് ഓഡ്രിപ് അവതരിപ്പിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി…
Read More »ശ്രീനീലകണ്ഠശിവൻ സംഗീതസഭ ട്രസ്റ്റിന്റെ നാല്പതിഏഴാമത് സംഗീത ആരാധന മഹോത്സവം
തിരുവനന്തപുരം : ശ്രീനീലകണ്ഠശിവൻ സംഗീത സഭട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നാല്പത്തിഏഴാമത് സംഗീത ആരാധന മഹോത്സവം ജൂലൈ 20ന് തുടങ്ങി 31ന് സമാപിക്കും.കരമന ശാസ്താനഗർ ശിവൻകോവിൽ സ്ട്രീറ്റിൽ എസ്. എസ്. ജെ. ഡി. ബി മണ്ഡപത്തിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് 20 മുതൽ 31…
Read More »
കോഴിക്കോട് കോട്ടൂളിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി കവർച്ച
കോഴിക്കോട് : കോട്ടൂളിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്റെ കവര്‍ച്ച. അര്‍ദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലില്‍ അജ്ഞാതന്‍ കവര്‍ച്ച നടത്തിയത്.അമ്പതിനായിരം രൂപ കവര്‍ന്നു എന്നാണ് പ്രാഥമികനിഗമനം. സംഘത്തില്‍ കൃത്യം എത്ര പേരുണ്ട് എന്ന വിവരം പൊലീസിന് ഇത് വരെ…
Read More »
വാല്‍പ്പാറയില്‍ വീണ്ടും കരടിയാക്രമണം തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു
തൃശൂര്‍ : വാല്‍പ്പാറയില്‍ തോട്ടം തൊഴിലാളിയെ വീണ്ടും കരടിയാക്രമിച്ചു. മോണിക്ക എസ്റ്റേറ്റിലെ തൊഴിലാളി ഝാര്‍ഖണ്ട് സ്വദേശി ബുദ്വ ഒറാ (29)നാണ് കരടി ആക്രമണത്തില്‍ പരുക്കേറ്റത്.തോട്ടത്തില്‍ മരുന്നടിക്കുന്നതിനിടെയാണ് കരടി ഓടിയെത്തി ഇയാളെ ആക്രമിച്ചത്.കാലിന് സാരമായി പരുക്കേറ്റ ഇയാളെ വാല്‍പ്പാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധന്‍…
Read More »