
രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു, ജാഗ്രത കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം
ദില്ലി: ആശങ്ക പരത്തി രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്ക് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ മുപ്പത്തിയൊന്ന് ശതമാനവും കേരളത്തിലാണ്. കേരളം കൂടാതെ തമിഴ്‍നാട്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലും…
Read More »ആശംസിച്ചു
തിരുവനന്തപുരം: ഉമാതോമസിന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടു ആറ്റുകാൽ മണ്ഡലം പ്രസിഡണ്ട് തളിയിൽ സുരേഷിന്റെ നേതൃത്വത്തിൽ കാലടി വാർഡ് കോൺഗ്രസ് കമ്മിറ്റി കാലടി ജംഗ്ഷനിൽ മധുരം വിതരണം ചെയ്തു
Read More »
നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു.
കോഴിക്കോട്: നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. ജോലിചെയ്യുന്ന കടയില്‍ നിന്ന് രാത്രി ക്വാട്ടേഴ്സിലെത്തി ബാത്ത് റൂമിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോള്‍ഡറില്‍ നിന്നാണ് ഷോക്കേറ്റത്.പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കല്‍ വീട്ടില്‍ നവാസാണ് മരിച്ചത്. കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അന്‍ഷാദിനും പരുക്കേറ്റിട്ടുണ്ട്. രാത്രി…
Read More »
അതിരപ്പിള്ളിയിൽ ഷോളയാര്‍ ഡാമിലെ വെള്ളം വറ്റി;മീന്‍പിടിത്തക്കാര്‍ക്ക് ചാകര
അതിരപ്പിള്ളി: ഷോളയാര്‍ ഡാമിലെ വെള്ളം വറ്റിയതോടെ ആദിവാസി മീന്‍പിടിത്തക്കാര്‍ക്ക് ചാകര.ഡാമില്‍ വെള്ളം താഴ്ന്നതോടെ ചെളിയില്‍ പുതഞ്ഞ നിലയിലും മീനുകളെ കണ്ടെത്തിയിരുന്നു. ഇതോടെ മുളം ചങ്ങാടങ്ങളില്‍ സഞ്ചരിച്ച് ചൂണ്ടയും വലയും ഉപയോഗിച്ച് മീന്‍പിടിത്തം തുടങ്ങി. രാത്രിയില്‍ കെട്ടുന്ന വലയില്‍ നിന്നും പുലര്‍ച്ചെ എത്തിയാണ്…
Read More »
ആലപ്പുഴയില്‍ വീടിനുള്ളില്‍ മാരാകായുധങ്ങളും സ്ഫോടക വസ്തുക്കളും മയക്കുമരുന്നും കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴയില്‍ വീടിനുള്ളില്‍ മാരാകായുധങ്ങളും സ്ഫോടക വസ്തുക്കളും മയക്കുമരുന്നും കണ്ടെത്തി.ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്ഫോടകവസ്തുക്കളും.ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.
Read More »
മകന്‍ പിതാവിനെ വെട്ടി, തടയാന്‍ ചെന്ന ബന്ധുവിനും വെട്ടേറ്റു
കുമ്പള: കണ്ണൂര്‍ കുമ്പളത്ത് കുടുംബ വഴക്കിനിടെ മകന്‍ കത്തി കൊണ്ട് പിതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ബഹളം കേട്ട് ഓടിയെത്തിതടയാന്‍ ശ്രമം നടത്തിയ ബന്ധുവായ യുവാവിനും വെട്ടേറ്റു.കണ്ണൂര്‍ കുമ്ബള ബേരിക്കാപ്പുറത്ത് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.മദ്യലഹരിയില്‍ കുടുംബ വഴക്കിനിടെ ബേരിക്കാപ്പുറത്തെ ചന്ദ്രഹാസയെയാണ്…
Read More »
പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകനും കമ്മ്യൂണിക്കേഷന്‍ എക്സിക്യൂട്ടിവും പ്രസ്ക്ളബ് ഒഫ് ഡാലസ് ബോര്‍ഡ് അംഗവുമായ ബാരി ഹോഫ്‌മാൻ അന്തരിച്ചു
ഡാലസ്: അച്ചടി-ദൃശ്യമാദ്ധ്യമ രംഗത്ത് അരനൂറ്റാണ്ടിലേറെ അനുഭവ സമ്ബത്തുള്ള പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകനും കമ്മ്യൂണിക്കേഷന്‍ എക്സിക്യൂട്ടിവും പ്രസ്ക്ളബ് ഒഫ് ഡാലസ് ബോര്‍ഡ് അംഗവുമായ ബാരി ഹോഫ്‌മാന്‍ (79) അന്തരിച്ചു.പത്തുവര്‍ഷം മുമ്ബാണ് അദ്ദേഹം ഡാലസില്‍ സ്ഥിരതാമസമാക്കിയത്.2,000ത്തിലധികം ബിസിനസ് ക്ലയന്റുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ദൈനംദിന…
Read More »
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍…
Read More »
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു ; മരണ സംഖ്യയും വർധിക്കുന്നു
ന്യൂഡൽഹി: 84 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4041 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,31,68,585 ആയി ഉയർന്നു. ഇന്നലെ 10 പേർ കൊവിഡ്…
Read More »