
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം
കൊച്ചി : തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം.നാലു റൗണ്ട് കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് പതിമൂവായിരം പിന്നിട്ടു. ഏഴാം റൗണ്ടിന്റെ തുടക്കത്തില്‍ തന്നെ 13710 വോട്ടുകള്‍ക്ക് മുന്നിലാണ് ഉമ തോമസ് ഇപ്പോള്‍….
Read More »
ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം
ഗുജറാത്ത്: ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. വഡോദരയിലെ ദീപക് നൈട്രൈറ്റ് ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.സ്ഫോടനത്തിന് പിന്നാലെ ഉയര്‍ന്ന വിഷപ്പുക ശ്വസിച്ച ഏഴ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഫാക്ടറിക്ക് സമീപം താമസിക്കുന്ന 700 പേരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു.
Read More »
ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേർ പിടിയിൽ
പാലക്കാട്: നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കോട്ടമല വനത്തിലെ മലയടിവാരത്ത് നിന്നും ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ വനപാലകരുടെ പിടിയിലായി.ഒറ്റപ്പാലം തൃക്കടീരി സ്വദേശി രജ്ഞിത് (31), വറോഡ് സ്വദേശി മുഹമ്മദ് ഫവാസ് (20), കോട്ടത്തറ ഊമപ്പടിക ഊരിലെ…
Read More »
ചേര്‍ത്തലയില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്
ആലപ്പുഴ: ചേര്‍ത്തലയില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. കൊല്ലം സ്വദേശിനി ഹെന (42) ആണ് മരിച്ചത്.മേയ് 26നാണ് ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയില്‍ ഹെനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് കൊലപാതകമെന്ന സംശയം ഉന്നയിച്ചത്….
Read More »
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മലപ്പുറം, കണ്ണൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴ മുന്നറയിപ്പുള്ളത്. 40 കീമി വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂണ്‍…
Read More »
തൃശൂര്‍ പൊലീസ് അക്കാദമി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു
തൃശൂർ: തൃശൂര്‍ പൊലീസ് അക്കാദമി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. അക്കാദമിയില്‍ 30 ട്രെയ്‌നികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം.കൊവിഡ് സാഹചര്യത്തില്‍ അക്കാദമിയില്‍ നടക്കുന്ന പരിശീലന പരിപാടികള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി അക്കാദമി അധികൃതര്‍ അറിയിച്ചു.സംസ്ഥാനത്ത് തുടരെ മൂന്നാം ദിവസവും ആയിരം കടന്ന് കൊവിഡ്…
Read More »
കുപ്രസിദ്ധ മോഷ്ടാവ് 11 വർഷത്തിന് ശേഷം പിടിയിൽ
പയ്യന്നൂര്‍: അന്തര്‍സംസ്ഥാന കവര്‍ച്ചയടക്കം നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ മോഷ്ടാവ് പയ്യന്നൂര്‍ പോലീസിന്റെ പിടിയില്‍.ചെറുവത്തൂര്‍പടന്ന സ്വദേശി സുഹ്‌റ മന്‍സിലില്‍ നൂര്‍ മുഹമ്മദിനെ(40) പതിനൊന്ന് വര്‍ഷത്തിന് ശേഷം പയ്യന്നൂര്‍ പൊലീസ് പിടികൂടി. 2011 ഏപ്രില്‍ മാസം കുഞ്ഞിമംഗലം ആണ്ടാം കൊവ്വലിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട…
Read More »
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ലോഡ്‌ജ് മുറിയില്‍ ഒപ്പം മദ്യപിച്ച സുഹൃത്തുക്കള്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: വഴയില ആറാംകല്ലിലെ ഇരട്ടക്കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ലോഡ്‌ജ് മുറിയില്‍ ഒപ്പം മദ്യപിച്ച സുഹൃത്തുക്കള്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.തടസംപിടിച്ച മറ്റൊരു സുഹൃത്തിനെയും ചുറ്റികയ്ക്കടിച്ചു. രണ്ടുപേരെ അരുവിക്കര പൊലീസ് അറസ്റ്റു ചെയ്തു. വഴയില കുന്നുംപുറത്ത് വിഷ്ണുവിഹാറില്‍ മണിച്ചന്‍…
Read More »
സ്‌കൂളുകളിലും കോളേജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ കര്‍ശന ജാഗ്രത വേണമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍
തിരുവനന്തപുരം: സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗം കേരളത്തില്‍ വര്‍ദ്ധിക്കുകയാണെന്നും സ്‌കൂളുകളിലും കോളേജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ കര്‍ശന ജാഗ്രത വേണമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു.സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച് എക്‌സൈസിന് രഹസ്യവിവരം…
Read More »
തൃക്കാക്കരയിൽ വോട്ടെണ്ണൽ നാളെ : വിജയ പ്രതിക്ഷയോടെ സ്ഥാനാർത്ഥികൾ
തൃക്കാക്കര: തൃക്കാക്കരയിലെ ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് നാളെ അറിയാം. നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍. എട്ടരയോടെ ആദ്യ സൂചനയും ഉച്ചയാകുമ്പോഴേക്കും അന്തിമ ഫലവും അറിയാനാകും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനം വളരെ കുറവാണെങ്കിലും…
Read More »