
കപ്പലിൽ വെച്ച് നാവികന് ഹൃദയാഘാതം
ദുബായ്: വാണിജ്യ കപ്പലില്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിക്കവെ ഹൃദയാഘാതമുണ്ടായ നാവികനെ ദുബായ് പൊലീസ് എയര്‍ലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തി.64 കാരനായ പോളിഷ് നാവികനാണ് ദുബായ് പൊലീസിന്റെ സമയോചിത ഇടപെടലില്‍ ജീവന്‍ തിരികെ കിട്ടിയത്. കപ്പല്‍ ദുബായിയുടെ സമുദ്രാതിര്‍ത്തിക്കു പുറത്തായിരുന്നപ്പോഴാണു ഹൃദയാഘാതമുണ്ടായത്. എന്നാല്‍ വിവിരമറിഞ്ഞ പൊലീസ്…
Read More »
ബോളിവുഡിലെ പ്രശസ്ത ഗായകനും മലയാളിയുമായ കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു . കൊല്‍ക്കത്തയിലെ ഒരു പരിപാടിക്ക് ശേഷമാണ് മരണം. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം 53 കാരനായ കെ.കെ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ കുഴഞ്ഞു…
Read More »
ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണം കവര്‍ന്ന ആൾ പൊലീസ് കസ്റ്റഡിയിൽ
കൊയിലാണ്ടി: ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണം കവര്‍ന്ന ആളെ പൊലീസ് അറസ്റ്റു ചെയ്തു. കൊയിലാണ്ടി പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ജെ.ആര്‍ ഫാഷന്‍ ജ്വല്ലറിയില്‍നിന്നു രണ്ടു പവനോളം സ്വര്‍ണം മോഷ്ടിച്ച മുക്കം മൂത്താട്ടില്‍ വീട്ടില്‍ പ്രകാശനെ (53) മാനന്തവാടിയില്‍വെച്ചാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.മേയ്…
Read More »
പാറമടയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
ചിറ്റൂര്‍: കൂട്ടുകാരുമൊത്ത് പാറമടയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.ചിറ്റൂര്‍ തറക്കളം മുരളിയുടെ മകന് ആകാശ്(15) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് അപകടം. വേമ്പ്രയിലുള്ള കൂട്ടുകാരന്റെ വീട്ടില്‍ വന്നതായിരുന്നു ആകാശ്. നീന്തല്‍ വശമില്ലാത്ത ആകാശ് വെള്ളക്കെട്ടില്‍ മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ ബഹളം വച്ചു. തുടര്‍ന്ന്,…
Read More »
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു
ദില്ലി: വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറഞ്ഞു. സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ 19 കിലോ സിലിണ്ടറുകളുടെ…
Read More »
സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവേശനോത്സവത്തോടെ ബുധനാഴ്ച അധ്യയനാരംഭം.ഒന്നാം ക്ലാസിലേക്കുള്ള മൂന്നരലക്ഷത്തോളം നവാഗതര്‍ ഉള്‍പ്പെടെ 42.9 ലക്ഷം വിദ്യാര്‍ഥികളാണ് വീണ്ടും പള്ളിക്കൂടങ്ങളിലെത്തുന്നത്. കോവിഡ് വ്യാപനത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലായിരുന്നു അധ്യയന വര്‍ഷാരംഭം. ഡിജിറ്റല്‍/ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി…
Read More »സ്കൂള്‍ തുറക്കല്‍ : കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും : ഡി.ജി.പി; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: ബുധനാഴ്ച സ്കൂള്‍ തുറക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനല്‍കുന്ന വിധത്തില്‍ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സ്കൂള്‍ തുറക്കുന്നതുമായി…
Read More »പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു
കൊടകര: പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി G. H. S. S. കൊടകരയിൽ നടന്ന ബോധവത്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള ക്ലാസ് കൊടകര SHO ജയേഷ് ബാലൻ…
Read More »
കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണ വേട്ട
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണ വേട്ട. മൈക്രോവേവ് അവ്നിൽ ഒളിപ്പിച്ചു കടത്തിയ 1.6 കിലോ സ്വർണം പിടിച്ചെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ തലശ്ശേരി സ്വദേശി പി കെ ഗഫൂർ പിടിയിലായത്.
Read More »
രണ്ട് വിദ്യാര്‍ഥികളടക്കം മൂന്നുപേര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു
മടിക്കേരി: രണ്ട് വിദ്യാര്‍ഥികളടക്കം മൂന്നുപേര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. തെലങ്കാന സ്വദേശികളായ ശ്യാം കല്ലക്കോട്ടി (38), ശ്രീഹര്‍ഷ (18), സായി ഇന്ദ്രനീല്‍ (16) എന്നിവരാണ് മരിച്ചത്. മടിക്കേരിക്കടുത്ത മുക്കോട്‌ലുകോട്ടെ അബ്ബി വെള്ളച്ചാട്ടത്തിലാണ് സംഭവം. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്.കുടുംബത്തിലെ 13 പേരടങ്ങുന്ന…
Read More »