
കോഴിക്കോട് വെസ്റ്റ് ഹില്ലിൽ നടപ്പാതയിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്ത് നടപ്പാതയിലെ കമ്പിയിൽ തൂങ്ങിയ നിലയിലാണ് അതിഥി തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
Read More »
മൃഗ സ്നേഹികളുടെ ശ്രദ്ധക്ക്
തിരുവനന്തപുരം: ശംഖു മുഖം കടൽക്കരയിൽ പാർക്കിനടുത്തുള്ള ഹോട്ടലിന് മുന്നിലെ ഒരു ദൃശ്യം ആണിത്. തെരുവ് നായയുടെ കാലിൽകൂടി ഏതോ വാഹനം കയറ്റി ഇറക്കി ഗുരുതരമായ പരുക്കുകളോടെ വേദന തിന്നു കഴിയുന്ന ഒരു നായ യാണ്. ഇതിന്റെ പരിചരണം സ്ഥലത്തു ഐസ്ക്രീം വിൽക്കുന്നവരുടെ…
Read More »
റെയില്‍വേ സ്റ്റേഷനില്‍ 18 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ 18 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി പൊലീസ്.പാഴ്‌സലുകള്‍ കണ്ട റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറ് വലിയ ചാക്കുകളിലായി 390 കിലോയില്‍ അധികം നിരോധിത…
Read More »
കൊല്ലം കടയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു;അമ്പതിലധികം പേര്‍ക്ക് പരിക്ക്
കൊല്ലം: കൊല്ലം കടയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അമ്ബതിലധികം പേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. രണ്ട് ബസുകളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ നില…
Read More »
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന്…
Read More »
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹിമാചല്‍പ്രദേശില്‍
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹിമാചല്‍പ്രദേശില്‍. ഷിംലയില്‍ നടക്കുന്ന ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.9 മന്ത്രാലയങ്ങളുടെ 16 കേന്ദ്രാവിഷ്കൃത പദ്ധതികളിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും.മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാജ്യത്തെ എഴുന്നൂറ് കേന്ദ്രങ്ങളില്‍ ഗരീബ്…
Read More »തെരഞ്ഞെടുത്തു
തിരുവനന്തപുരം: ആറ്റുകാൽ ദേവി വിലാസം എൻ എസ് എസ് കരയോഗത്തിന്റെ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികൾ പ്രസിഡന്റ് എ എസ് അനുമോദ്, സെക്രട്ടറി ആർ ജെ പ്രദീപ്, ട്രെഷറർ ദീപു വി നായർ, വൈസ് പ്രസിഡന്റ് പി പ്രദീപ് കുമാർ, ജോയിന്റ്…
Read More »ലോട്ടറി ബോണസ് കുടിശിക ഉടൻ നൽകും : ലോട്ടറി ഡയറക്ടർ
തിരുവനന്തപുരം : ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും കഴഞ്ഞ ഓണക്കാലത്ത് ബോണസ് ആദ്യ ഘട്ടം ലഭിക്കുകയും രണ്ടാം ഘട്ടം ലഭിക്കാതെ വന്നിട്ടുള്ള ലോട്ടറി തൊഴിലാളികൾക്ക് ഉടൻ കുടിശിക വിതരണം ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ധനവകുപ്പിൽ നിന്നുള്ള ചില സാങ്കേതിക പ്രശ്നങ്ങളാണ്…
Read More »
നെടുമങ്ങാട് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.
തിരുവനന്തപുരം: വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്കില്‍ എന്‍.ഫൈസലി(20)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്.കഞ്ചാവു വില്‍പ്പനയുള്ള ഫൈസല്‍ വില്‍പ്പനയ്ക്കായിട്ടാണ് വീട്ടില്‍ കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ പ്രദേശത്ത് കഞ്ചാവു വില്‍പ്പന നടത്തുന്ന പത്തിലധികം യുവാക്കള്‍…
Read More »
നേപ്പാളിൽ തകർന്ന വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി
നേപ്പാൾ: നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍സിന്റെ 9 എന്‍എഇടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി.വിമാനത്തിലെ 22 യാത്രക്കാരും മരിച്ചുവെന്നാണ് പുറത്തുവരുന്ന പ്രാഥമിക നിഗമനം. വിമാനത്തിലുണ്ടായിരുന്നവരുടെ ദാരുണാന്ത്യം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനം പൂര്‍ണമായി തകര്‍ന്നു കിടക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ലക്ഷ്യ സ്ഥാനത്തിറങ്ങാന്‍…
Read More »