
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ എം. നായര്‍ ആത്മഹത്യ ചെയ്ത കേസിൽ കോടതി ശിക്ഷ ഇന്ന് വിധിക്കും
കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്‍റെ ശിക്ഷാവിധി ഇന്ന്.കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ അഞ്ച് കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായി കോടതി കണ്ടെത്തി.സമൂഹ…
Read More »
ജനറേറ്റര്‍ പുറന്തള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചു യുവതിക്കും വളര്‍ത്തുനായയ്ക്കും ദാരുണ മരണം
ദുബായ്: ജനറേറ്റര്‍ പുറന്തള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചു യുവതിക്കും വളര്‍ത്തുനായയ്ക്കും ദാരുണ മരണം.ദുബായിലെ വില്ലയിലാണ് യുവതിയേയും നായയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വില്ലയില്‍ ഉണ്ടായിരുന്ന യുവതിയുടെ കൂട്ടുകാരിയെ അവശനിലയിലും കണ്ടെത്തി. അല്‍ ബര്‍ഷയിലെ വലിയ വില്ലയോടു ചേര്‍ന്ന മുറിയിലാണു സംഭവം. ഭക്ഷ്യവിഷബാധയാണ്…
Read More »
അബുദാബിയിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചു;ഇന്ത്യക്കാരനടക്കം രണ്ടു പേര്‍ മരിച്ചു
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയില്‍ സ്‌ഫോടനം.പാചകവാതക സംഭരണി തുടരെ രണ്ടു വട്ടം പൊട്ടിത്തെറിച്ച് ഇന്ത്യക്കാരനടക്കം രണ്ടു പേര്‍ മരിച്ചു. അഞ്ചുനിലക്കെട്ടിടം ഭാഗികമായി തകര്‍ന്ന് മലയാളികളടക്കം കെട്ടിടത്തിലുണ്ടായിരുന്ന 120 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ സാരമായി പരുക്കേറ്റ് ആശുപത്രിയിലുള്ള 56 പേരില്‍ ചിലരുടെ നില…
Read More »എൻ.സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചക്കോയുടെ നേതൃത്വത്തിൽ ദേശീയ പ്രസിഡന്റ് ശരത് പവാറിനെ കൊച്ചി എയർ പോർട്ടിൽ സ്വീകരിച്ചു
കൊച്ചി : എൻ.സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചക്കോയുടെ നേതൃത്വത്തിൽ ദേശീയ പ്രസിഡന്റ് ശരത് പവാറിനെയും ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽനേയും കൊച്ചി എയർ പോർട്ടിൽ സ്വീകരിച്ചു. നാളെ കലൂർ ജവഹർലാൽ ഇൻറർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന എൻസിപിs സംസ്ഥാന…
Read More »
വിസ്മയകേസിൽ പ്രതി കിരൺകുമാർ കുറ്റക്കാരൻ;’ ശിക്ഷ നാളെ
കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരൻ എന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റകൃത്യങ്ങളിലും പ്രതി കുറ്റവാളിയാണ് എന്ന് കണ്ടെത്തി. ശിക്ഷ വിധിക്കുന്നതിനായി കേസ്…
Read More »
ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്കേറ്റു
കോഴിക്കോട് : ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ചേവരമ്പലത്ത് വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയില്‍ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഈ ബസില്‍…
Read More »
പാലക്കാട് വടക്കഞ്ചേരിയില്‍ അര്‍ത്തുങ്കലില്‍ നിന്നു പോയ വണ്ടി അപകടത്തിൽപെട്ടു
പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയില്‍ അര്‍ത്തുങ്കലില്‍ നിന്നു പോയ വണ്ടി അപകടത്തില്‍ പെട്ടു മൂന്നു പേര്‍ മരിച്ചു. കരിപ്പാലി അപകടത്തില്‍ മരിച്ചവര്‍ : ആലപ്പുഴ ചേര്‍ത്തല അര്‍ത്തുങ്കല്‍ ചമ്പക്കാട് പൈലി ( 75 ) ഭാര്യ റോസിലി (65) , ചേര്‍ത്തല…
Read More »
പ്രാർത്ഥനയും, കല്ലറ ശീർവദിക്കൽകർമ്മവും നാളെ
തിരുവനന്തപുരം : ശോഭന ദാസ്. കെ (71) ശോഭ ഭവൻ, മലയിൻ കീഴ്, തിരുവനന്തപുരം 19.5.2022ന് അന്തരിച്ചു. ചന്ദ്ര ലേഖ (റിട്ട :നേഴ്സിംഗ് അസിസ്റ്റന്റ് -ശാന്തി വിള താലൂക്ക് ആശുപത്രി)ഭാര്യയും, ശോഭ ചന്ദ്രസി എസ് (ഗവണ്മെന്റ് വെറ്റി ന റി സർജൻ,…
Read More »
മര്‍ദനത്തെ തുടര്‍ന്ന് അച്ഛന്‍ കൊല്ലപ്പെട്ടു; മകൻ പൊലീസ് കസ്റ്റഡിയിൽ
ആലപ്പുഴ: മകന്റെ മര്‍ദനത്തെ തുടര്‍ന്ന് അച്ഛന്‍ കൊല്ലപ്പെട്ടു. ആലപ്പുഴ എണ്ണക്കാട് അരിയന്നൂര്‍ കോളനിയില്‍ ശ്യാമളാലയം വീട്ടില്‍ തങ്കരാജ് (65)ആമകന്‍ സജീവിനെ മാന്നാര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇവര്‍ തമ്മില്‍ മിക്ക ദിവസവും വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം…
Read More »