കൊല്ലത്ത് ഓയൂരില്‍ 44 കാരന്‍ വെട്ടേറ്റ് മരിച്ചു

കൊല്ലം: ഓയൂരില്‍ 44 കാരന്‍ വെട്ടേറ്റ് മരിച്ചു. പൂയപ്പള്ളി മരുതമണ്‍പള്ളിയില്‍ തിലജനാണ് മരിച്ചത്.സംഭവത്തില്‍ തിലജന്റെ ബന്ധു മരുതമണ്‍പള്ളി പൊയ്കവിളവീടില്‍ സേതുവിന്റെ പേരില്‍ കേസെടുത്തതായി പൂയപ്പള്ളി പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് പരിസരവാസികളെ ഞെട്ടിച്ച…

Read More »

വിസ്മയ കേസില്‍ ഇന്ന് വിധി

കൊല്ലം: കേരള മനഃസാക്ഷിയെ നടുക്കിയ വിസ്മയ കേസില്‍ ഇന്ന് വിധി വരുമ്ബോള്‍ പ്രതി കിരണ്‍ കുമാറിന് പരമാവധി പത്ത് വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ കണക്കുകൂട്ടല്‍.എന്തെല്ലാം വകുപ്പുകളാണ് വിസ്മയയുടെ ഭര്‍ത്താവിനെതിരെ ചുമത്തിയിരിക്കുന്നത് എന്ന് പരിശോധിക്കാം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും…

Read More »

സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26 വരെ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതേസമയം ഇന്ന് ജില്ലകളിലൊന്നും പ്രത്യേക ജാഗ്രത നിര്‍ദ്ദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല. കേരളത്തില്‍ ഒരു…

Read More »

ടെമ്പോ ട്രാവലറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ​ദമ്പതി​ക​ള്‍​ ​ഉള്‍പ്പെടെ മൂന്ന് പേര്‍ മ​രി​ച്ചു

​ചേ​ര്‍​ത്ത​ല​:​ ​വേ​ളാ​ങ്ക​ണ്ണി​ ​തീ​ര്‍​ത്ഥാ​ട​ന​ത്തി​ന് ​ശേ​ഷം​ ​മ​ട​ങ്ങു​ക​യാ​യി​രു​ന്ന​ ​അ​ര്‍​ത്തു​ങ്ക​ല്‍​ ​സ്വ​ദേ​ശി​ക​ള്‍​ ​സ​ഞ്ച​രി​ച്ച​ ​ടെ​മ്ബോ​ ​ട്രാ​വ​ല​റി​ല്‍​ ​ടൂ​റി​സ്റ്റ് ​ബ​സ് ​ഇ​ടി​ച്ച്‌ ​ഉ​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ല്‍​ ​ദ​മ്ബ​തി​ക​ള്‍​ ​ഉള്‍പ്പെടെ മൂന്ന് പേര്‍ മ​രി​ച്ചു.​ ​ട്രാ​വ​ല​റി​ലെ​ ​യാ​ത്ര​ക്കാ​രാ​യ​ ​ആ​ല​പ്പു​ഴ​ ​ചേ​ര്‍​ത്ത​ല​ ​ആ​ര്‍​ത്തു​ങ്ക​ല്‍​ ​ച​മ്ബ​ക്കാ​ട് ​വീ​ട്ടി​ല്‍​ ​പൈ​ലി​ ​(75​)​ ​ഭാ​ര്യ​…

Read More »

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ ചെയർമാനായി്ആദ്യ വനിത ഗീതാ കുമാരി

തിരുവനന്തപുരം : സ്ത്രീ കളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കുളങ്ങര വീട്ടിൽ ഗീതാ കുമാരി തിരഞ്ഞെടു ക്ക പ്പെട്ടു. മുൻ ചെയർമാൻ മരിച്ചതിനെ തുടർന്നാണ് ആ ഒഴിവിലേക്കു തിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ ആറ്റുകാൽ…

Read More »

മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കെ.എം.പി.യുടെ സംസ്ഥാന സമ്മേളനം ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു

കണ്ണൂർ: കേരള മീഡിയ പേഴ്സൺ യൂണി യൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടന്നു. ഗ്രാൻ്റ് സഫൈർ ഓഡിറ്റോറിയത്തിൽ പ്രശസ്ത സാഹിത്യകാരൻ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഫോർത്ത്എസ്റ്റേറ്റുകാർ ദാരിദ്ര്യത്തിൻ്റെ അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു.ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചും പണിയെടുക്കുന്ന മാധ്യമ പ്രവർത്തകർക്ക് അർഹമായ അവകാശങ്ങൾ…

Read More »

ജീവനു സുരക്ഷാ ഉറപ്പ് ലഭിക്കുന്നതുവരെ ഇനിയുള്ള ഇലക്ഷനുകളിൽ നോട്ടക്ക് മാത്രം വോട്ട്

ഇടുക്കി: മുല്ല പ്പെരിയാർ ഡാം -ജീവന് സുരക്ഷ ഉറപ്പു ലഭിക്കുന്നത് വരെ ഇനിയുള്ള ഇലക്ഷനുകളിൽ നോട്ടക്ക് മാത്രം വോട്ട് എന്ന മുദ്രാവാക്യവും ആയി സേവ് കേരള ബ്രിഗേ ഡ് രംഗത്ത്. തൃക്കാക്കര തിരഞ്ഞെടുപ്പിൽ ഇങ്ങനെ ഒരു നിലപാട് കൈക്കൊണ്ടാൽ ആരു വിജയിക്കും…

Read More »

ഗുരുവായൂരിൽ മെയിൽ വരുമാനം ആറ് കോടി :വരുമാനം ലഭിച്ചത് ഭണ്ഡാരത്തിൽ നിന്ന് മാത്രം

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ മെയ് മാസത്തെ ഭണ്ഡാര വരവ് 6.57 കോടി. ഗുരുവായൂർ ക്ഷേത്രത്തിൽ മെയ് മാസം ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 6,57,97,042 രൂപ ലഭിച്ചു. ഇന്നു വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. 4കിലോ 6 ഗ്രാം…

Read More »

കാവ്യ മാധവൻ പ്രതിയാകില്ല; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു

എറണാകുളം : നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമർപ്പിക്കും. തുടരന്വേഷണത്തിനായി ഇനി സമയം നീട്ടി ചോദിച്ചേക്കില്ല. കേസിൽ ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യാ മാധവൻ പ്രതിയാകില്ലെന്നാണ് സൂചന. കാവ്യക്കെതിരെ ഗൂഢാലോചനക്ക് തെളിവില്ലെന്നാണ്…

Read More »

പ്രശസ്ത പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു

തിരുവനന്തപുരം : പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. 46 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം വൈകുന്നേരം മൂന്ന് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുന്നൂറോളം…

Read More »