
പാത ഇരട്ടിപ്പിക്കലിനെത്തുടർന്ന് പരശുറാം ജനശതാബ്ദി റദ്ദാക്കി
തിരുവനന്തപുരം: ഏറ്റുമാനൂര്‍–- ചിങ്ങവനം പാത ഇരട്ടിപ്പിക്കലിനെത്തുടര്‍ന്ന് കോട്ടയം റൂട്ടില്‍ ട്രെയിന്‍ നിയന്ത്രണം തുടരുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തില്‍.22 ട്രെയിന്‍ പൂര്‍ണമായി റദ്ദാക്കി. 28 വരെയാണ് നിയന്ത്രണം. ഇരുപത്തിമൂന്നിനാണ് പാതയില്‍ സുരക്ഷാ പരിശോധന. 28ന് വൈകിട്ടോടെ ഇരട്ടപ്പാത തുറക്കും. മംഗളൂരു–-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് 28…
Read More »ട്രിവാൻഡം കെന്നൽ ക്ലബ്ബിന്റെ ഡോഗ് ഷോ 21,22 തീയതികളിൽ കാര്യവട്ടം ഗ്രീൻ ഫീൽഡ് ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ
തിരുവനന്തപുരം : ട്രിവാൻഡം കെന്നൽ ക്ലബ്ബിന്റെ ഡോഗ് ഷോ 21,22തീയതികളിൽ കാര്യവട്ടം ഗ്രീൻ ഫീൽഡ് ഇന്റർ നാഷണൽ നടക്കും.45ഓളം ബ്രീഡൂകളിൽ 350ൽ പരം ഡോഗുകൾ ഇന്ത്യ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തും. ക്ലബ്ബ് സെക്രട്ടറി സതീഷ് മറ്റു ഭാരവാഹികൾ നടത്തിയ…
Read More »ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ നാലാം സംസ്ഥാന സമ്മേളനം 21ന്
തിരുവനന്തപുരം : ആംബുലൻസ് ഓ ണേ ഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ നാലാമത് സംസ്ഥാന സമ്മേളനം 21ന് ആ നയറ ഐ എം എ ഹാളിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് ഷെരീഫ് ഗുരുവായൂർ ആദ്യക്ഷതവഹിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു…
Read More »
ഡല്‍ഹിയിലെ മുസ്തഫാബാദില്‍ വൈദ്യതോപകരണ നിര്‍മാണശാലയിലുണ്ടായ തീപിടിത്തം; ഒരു മരണം
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദില്‍ വൈദ്യതോപകരണ നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ തൊഴിലാളി മരിച്ചു.പൊള്ളലേറ്റ മറ്റ് ആറ് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പുസ്ത സോണിയ വിഹാര്‍ സ്വദേശിയായ ഇന്ദര്‍ജീത് പാണ്ഡെ (42) പൊള്ളലേറ്റ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏഴുപേരെയും ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഇന്ദര്‍ജീത്…
Read More »
പെരിന്തല്‍മണ്ണയില്‍ അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ചു.
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ചു. അഗളി സ്വദേശി അബ്ദുല്‍ ജലീല്‍ (42) ആണ് മരിച്ചത്.വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ഭാര്യ അഗളി പോലിസില്‍ പരാതി നല്‍കിയിരുന്നു. ഈ മാസം 15നാണ് ജലീല്‍ വിദേശത്തു നിന്നും നാട്ടിലെത്തിയത്. സ്വര്‍ണക്കടത്തു…
Read More »
മദ്യപിച്ച് ബഹളം വെച്ച സഹോദരനെ ചേട്ടന്‍ കുത്തി
കൊല്ലം: ചടമംഗലത്ത് മദ്യപിച്ച് ബഹളം വെച്ച സഹോദരനെ ചേട്ടന്‍ കുത്തി പരുക്കേല്‍പിച്ചു. പരുക്ക് പറ്റിയ സഹോദരന്‍ വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാദിവസവും മദ്യപിച്ച് എത്തി അമ്മയുമായി വഴക്കിടുന്ന അനജന്‍ വിഷ്ണുവിനാണ് സഹോദരന്‍ വിപിനകുമാറിന്‍റെ കുത്തേറ്റത്.വിപിനകുമാറിനെ പോലീസ് അറസ്റ്റ്…
Read More »
പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: പാളയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എ ആര്‍ ക്യാംപിലെ ഗ്രേഡ് എ.എസ്.ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. പൊലീസ് ക്വാര്‍ട്ടേഴ്സിലെ പാര്‍ക്കിങ് ഏരിയായിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല.
Read More »
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കന്‍ തമിഴ്‌നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴിയും തമിഴ്‌നാടു മുതല്‍ മധ്യപ്രദേശിനു മുകളിലൂടെ ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നതിനാല്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.ഇന്ന്…
Read More »
കെ എസ് ആര്‍ ടി സിയിൽ ശമ്പള വിതരണം ഇന്ന് മുതൽ
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യിൽ ശമ്പള വിതരണം ഇന്ന് നടക്കും.ശമ്പളം നല്‍കാനായി സര്‍ക്കാര്‍ 30 കോടി രൂപ കൂടി ഇന്ന് അനുവദിക്കും.ജിഎസ്ടി കൗണ്‍സില്‍ യോഗം കഴിഞ്ഞ് തിരിച്ചെത്തുന്ന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പണം നല്‍കാന്‍ അനുമതി നല്‍കും. ഗതാഗതമന്ത്രി…
Read More »
വിസ്മയ കേസില്‍ വിധി ഇന്ന്
കൊല്ലം : വിസ്മയ കേസില്‍ ഇന്ന് വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക കഴിഞ്ഞ ജൂണ്‍ 21 ന് അയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ കിരണ്‍ കുമാറിനെ…
Read More »