മൂന്നാര്‍ ഗ്യാപ്പ് റോഡിൽ കാര്‍ 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു കുഞ്ഞടക്കം രണ്ട് പേർ മരിച്ചു

മൂന്നാര്‍ :മൂന്നാര്‍ ഗ്യാപ്പ് റോഡിലൽ കാര്‍ 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. കുഞ്ഞുകുട്ടി അടക്കം രണ്ടുപേര്‍ മരിച്ചു. എട്ടുമാസം പ്രായമായ കുട്ടിയും ഒരു പുരുഷനും ആണ് മരിച്ചത്. ഗ്യാപ്പ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്കാണ് കാര്‍ മറിഞ്ഞത്. ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള…

Read More »

ഹഷീഷ് ഓയിലുമായി ഒരാൾ പിടിയിൽ

പാണ്ടിക്കാട്: ഒരു കിലോയോളം ഹഷീഷ് ഓയിലുമായി 52കാരന്‍ അറസ്റ്റിലായി. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയ തങ്ങളെയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് മേലാറ്റൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എസ്ഷാരോണി‍െന്‍റ നേതൃത്വത്തില്‍ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച വൈകീട്ട് ഏഴോടെ പെരുവക്കാടുനിന്നാണ് കോയ തങ്ങളെ…

Read More »

ഹോട്ടല്‍മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി

തൃശൂര: നഗരത്തിലെ ഹോട്ടല്‍മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് (39), തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രഷ്മ (31) എന്നിവരാണ് മരിച്ചത്.രഷ്മയെ കൊലപ്പെടുത്തിയശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മദ്യം…

Read More »

രാസലഹരി വിറ്റിരുന്ന കായിക അധ്യാപികയായ യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയിൽ

കൊച്ചി∙ ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് വിദ്യാര്‍ഥികള്‍ക്കും ടെക്കികള്‍ ഉള്‍പ്പടെയുള്ള ജോലിക്കാര്‍ക്കും രാസലഹരി വിറ്റിരുന്ന കായിക അധ്യാപികയായ യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയില്‍.മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കപ്പില്‍ സനില്‍, തിരുവല്ല സ്വദേശിയും കായിക അധ്യാപകനുമായ കുളങ്ങര അഭിമന്യു സുരേഷ്, തിരുവനന്തപുരം വള്ളക്കടവ്…

Read More »

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. ഇന്നു കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

Read More »

വ്യാപാരികൾക്ക് നൽകിയ വാഗ്ദാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കണം കെ.ഹസൻകോയ

തിരുവനന്തപുരം: വ്യാപാരികൾക്ക് നൽകിയ വാഗ്ദാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന രക്ഷാധികാരി ശ്രീ. കെ. ഹസൻകോയ സർക്കാരിനോട് ആവശ്യപ്പെട്ടു. സംഘടനയുടെ നിരന്തര സമ്മർദ്ദഫലമായി കോവിഡ് പശ്ചാത്തലത്തിൽ തകർന്നടിഞ്ഞ വ്യാപാര മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിന് കുറഞ്ഞ പലിശയ്ക്കുള്ള…

Read More »

സി. കേശവൻ സ്മാരക അവാർഡ് ഡോക്ടർ. പുനലൂർ സോമരാജന്

തിരുവനന്തപുരം : സി. കേശവൻ സ്മാരക അവാർഡ് ഡോക്ടർ പുനലൂർ സോമരാജന്.15001രൂപയും, ശില്പവും, പ്രശസ്തി പത്രവും, അടങ്ങുന്നതാണ് അവാർഡ്. ജൂൺ രണ്ടാം വാരം തിരുവനന്തപുരത്ത്‌ നടക്കുന്ന സമ്മേളനത്തിൽ വച്ച് അവാർഡ് സമ്മാനിക്കും.ഡോക്ടർ വി കെ ജയകുമാർ, ഡോക്ടർ കെ വി തോമസ്…

Read More »

ഇൻകം ടാക്സ് എംപ്ലോയീസ് ഫെഡറേഷൻ പതിനാലാം സംസ്ഥാന സമ്മേളനം 19,20 തീയതികളിൽ

തിരുവനന്തപുരം : ഇൻകം ടാക്സ് എംപ്ലോയീസ് ഫെഡറേഷൻ പതിനാലാമതു സംസ്ഥാന സമ്മേളനം 19,20തീയതികളിൽ വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടക്കും. ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കും. മുഖ്യ അതിഥി മന്ത്രി ജി ആർ അനിൽകുമാർ,. മുഖ്യ പ്രഭാഷണം ആർ…

Read More »

ആൾ കേരള മാർബിൾസ് ആൻഡ് ടൈൽസ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 20,21തീയതികളിൽ പൂജപ്പുര മൈതാനത്തിൽ

തിരുവനന്തപുരം : ആൾ കേരള മാർബിൾസ് ആൻഡ് ടൈ ൽസ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 20,21 തീയതികളിൽ പൂജപ്പുര മൈതാനത്തിൽ നടക്കും.,20ന് രാവിലെ 9മണിക്ക് പി വി പങ്കജാക്ഷൻ പതാക ഉയർത്തി പരിപാടികളുടെ ഉദ്ഘാടനം നടത്തും. വൈകുന്നേരം 4മണിക്ക് മന്ത്രി…

Read More »

മലയാറ്റൂർ ഫൗണ്ടേഷൻ പ്രഥമ സാഹിത്യ അവാർഡ് സുഭാഷ് ചന്ദ്രന്റെ സമുദ്ര ശിലക്ക്

തിരുവനന്തപുരം :. മലയാറ്റൂർ ഫൗണ്ടേഷൻ പ്രഥമ സാഹിത്യ അവാർഡ് സുഭാഷ് ചന്ദ്രന്റെ സമുദ്ര ശിലക്കു നൽകുമെന്ന് മലയാറ്റൂർ ഫൗണ്ടേഷൻ പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ അറിയിച്ചു.25000രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.30ന് വൈകുന്നേരം 6മണിക്ക്വി ജെ ടി ഹാളിൽ നടക്കുന്ന പരിപാടിയിൽ…

Read More »